Today: 27 Sep 2024 GMT   Tell Your Friend
Advertisements
ഫ്രാന്‍സിസ് മാര്‍പാപ്പാ ലക്സംബര്‍ഗില്‍ എത്തി
Photo #1 - Europe - Otta Nottathil - pope_francis_landed_in_luxemberg_sept_26_2024
Photo #2 - Europe - Otta Nottathil - pope_francis_landed_in_luxemberg_sept_26_2024
ലക്സംബര്‍ഗ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 46ാം മത്തെ അപ്പസ്തോലിക വിസിറ്റിനായി ലക്സംബര്‍ഗില്‍ എത്തിച്ചേര്‍0ല്‍ു. റോമില്‍ നിന്നും രണ്ടുമണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് പാപ്പാ ലക്സംബര്‍ഗില്‍ എത്തിയത്.

ലക്സംബര്‍ഗ് ഫിന്‍ഡല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാപ്പായെ ലക്സംബര്‍ഗിന്റെ അധിപന്‍ ഗ്രാന്‍ഡ് ഡ്യൂക്ക് ഹെന്‍റി, ഗ്രാന്‍ഡ് ഡച്ചസ് മരിയ തെരേസ, പ്രധാനമന്ത്രി ലൂക്ക് ഫ്രീഡന്‍, യുവജന പ്രതിനിധികള്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്കായി കൊട്ടാരത്തിലേയ്ക്ക് യാത്രയായി.

ലക്സംബര്‍ഗിലെ 660,000 നിവാസികളില്‍ പകുതിയും സ്വദേശികളാണ്. മൂന്നിലൊന്നില്‍ കൂടുതല്‍ പേര്‍ പോര്‍ച്ചുഗല്‍ പോലുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഏകദേശം 10% യൂറോപ്യന്‍ യൂണിയന് പുറത്തുള്ളവരുമാണ്.


- dated 26 Sep 2024


Comments:
Keywords: Europe - Otta Nottathil - pope_francis_landed_in_luxemberg_sept_26_2024 Europe - Otta Nottathil - pope_francis_landed_in_luxemberg_sept_26_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us